മുളവന: കോട്ടപ്പുറം പുത്തന്പ്ലാവിള വീട്ടിൽ (വൈദ്യശാല) പരേതനായ പൊലിക്കാര്‍പ്പ് വൈദ്യരുടെ ഭാര്യ എല്‍സി പൊലിക്കാര്‍പ്പ് (80) നിര്യാതയായി. മക്കള്‍: പി. ജോണ്‍ (റിട്ട. അണ്ടര്‍ സെക്രട്ടറി, ഗവ. സെക്രേട്ടറിയറ്റ്), മാര്‍ഗ്രറ്റ് (റിട്ട. അധ്യാപിക), ആലീസ്. മരുമക്കള്‍: എ. ട്രീസാമ്മ (വി.എച്ച്.എസ്.ഇ ഡിപ്പാര്‍ട്മെന്റ്), ജേക്കബ് (ബിസിനസ്), പരേതനായ സോളമൻ (വാട്ടര്‍ അതോറിറ്റി). സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് കുമ്പളം സെന്റ് മൈക്കിള്‍സ് ദേവാലയ സെമിത്തേരിയില്‍.