ചണ്ണപ്പേട്ട: മണ്ണൂർ ജെറിൻ വില്ലയിൽ എൽ. ഐസക് (64) നിര്യാതനായി. ഭാര്യ: വത്സമ്മ ഐസക് (ചണ്ണപ്പേട്ട മണക്കോട് തെക്കേടത്ത് പുത്തൻവീട്ടിൽ കുടുംബാംഗം). മകൾ: ജെറിൻഐസക് (സൗദി). മരുമകൻ: മനോജ് കുഞ്ഞപ്പൻ. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് ഭവനത്തിലെ ശുശ്രൂഷക്കുശേഷം മണ്ണൂർ സെന്റ് ജോർജ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ.