കുളത്തൂപ്പുഴ: കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് ആംബുലന്‍സ് ഡ്രൈവറായിരുന്ന അമ്പതേക്കര്‍ സിദ്ധാര്‍ഥ ഭവനില്‍ എസ്. സുരേഷ് (55) നിര്യാതനായി. ഭാര്യ: ദീപാകുമാരി. മക്കള്‍: സിദ്ധാര്‍ഥ സുരേഷ്, ഗോവർധ സുരേഷ്.