കരൂപ്പടന്ന: ഹൈസ്കൂൾ ജങ്ഷന് കിഴക്കുവശം പരേതനായ മുടവൻകാട്ടിൽ (കളത്തിൽ) കുഞ്ഞുമുഹമ്മദ് മാസ്റ്ററുടെ ഭാര്യ ഐഷാബി (80) നിര്യാതയായി. മക്കൾ: അഹമ്മദ് ഫസലുല്ല, സീനത്ത്, ഐഷമോൾ, മർയം ഷാഫിയ. മരുമക്കൾ: റാഫി, അയ്യൂബ്, സീനത്ത്. ഖബറടക്കം തിങ്കളാഴ്ച രാവിലെ 10ന് വെള്ളാങ്ങല്ലൂർ മഹല്ല് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.