തലോർ: കോമ്പരുപറമ്പിൽ മാധവന്റെ മകൻ ശ്രീധരൻ (60) നിര്യാതനായി. ഭാര്യ: അജിത. മക്കൾ: അജിത്ത്, ശ്രീജിത്ത്. മരുമക്കൾ: ആതിര, ആതിര.