പുത്തൻപീടിക: വള്ളൂർ ഐനിക്കുന്നത്ത് പരേതനായ വേലപ്പന്റെ ഭാര്യ ഇന്ദിര (70) നിര്യാതയായി. മക്കൾ: വന്യ, പരേതനായ സുബിൻ. മരുമകൻ: ജിബി.