ആലപ്പാട്: സമാജത്തിന് സമീപം വള്ളൂക്കാട്ടിൽ സുകുമാരൻ (81) നിര്യാതനായി. ഭാര്യ: മാലിനി. മക്കൾ: സുമീഷ്, സ്മിതിൻ. മരുമക്കൾ: രാരി, വിജി.