തളിക്കുളം: നസീബ് ഓഡിറ്റോറിയത്തിനു വടക്ക് താമസിക്കുന്ന ചന്നനത്ത് മുഹമ്മദ് മുസ്ലിയാരുടെ മകൻ ഷംസുദ്ദീൻ (62) നിര്യാതനായി. ഭാര്യ: റംല. മക്കൾ: ഷംല, ഷിൽന, സുൽഫത്ത്. മരുമക്കൾ: ഷാഹുൽ ഹമീദ്, ഷക്കീർ, ഹസീബ്.