വടക്കേക്കാട്: കൊച്ചനൂർ സലഫി മസ്ജിദിനു സമീപം പഷ്ണത്തയിൽ മുഹമ്മദ് (65) നിര്യാതനായി. ഭാര്യ: ഖദീജ തെക്കൻ തിരുത്തുമ്മൽ. മക്കൾ: ഷഹ്ന, ഷഫ്ന. മരുമക്കൾ: അർഷിദ്, ഹാരിസ്.