വലപ്പാട്: കുഞ്ഞുണ്ണി മാസ്റ്റർ റോഡിൽ കാരയിൽ വാസുദേവൻ (83) നിര്യാതനായി. ഭാര്യ: പരേതയായ പ്രിയ. മകൾ: പ്രവിത. മരുമകൻ: അരുൺ.