പുതുക്കോട്: ആര്യംപാടത്ത് ശ്രീധരൻ മാസ്റ്റർ (85) നിര്യാതനായി. ആയക്കാട് സി.എ ഹൈസ്കൂൾ റിട്ട. അധ്യാപകനാണ്. ഭാര്യ: ലക്ഷ്മിക്കുട്ടി (പുതുക്കോട് ജി.എ.എൽ.പി സ്കൂൾ റിട്ട. അധ്യാപിക). മക്കൾ: പ്രദീപ്, സായ്പ്രസാദ്, പ്രകാശ് (ദുബൈ), പ്രിയ (അധ്യാപിക). മരുമക്കൾ: ഡോ. വി.ആർ. ലേഖ, എൻ. രാധിക, ടി. മണിക്കുട്ടി, എം.ബി. അനിൽ.