അന്തിക്കാട്: കെ.കെ മേനോൻ ഷെഡിന് കിഴക്ക് വെളക്കേത്ത് പരേതനായ ശിവശങ്കരന്റെ ഭാര്യ കാർത്യായനി (84) നിര്യാതയായി. മക്കൾ: വനജ, ഗൗരി, ഗണേശൻ (ലോക്കോ പൈലറ്റ്, ഷൊർണൂർ), ഇന്ദിര (ബംഗളൂരു), നിഷ. മരുമക്കൾ: ഭാസ്കരൻ, രാമനുണ്ണി, രാജി ( അധ്യാപിക, നളന്ദ ഗവ. ഹയർ സെക്കൻഡറി സ്കൂൾ കിഴുപ്പിള്ളിക്കര), പ്രേമൻ (ബംഗളൂരു) പ്രദീപ്. സംസ്കാരം തിങ്കളാഴ്ച രാവിലെ ഏഴിന് വീട്ടുവളപ്പിൽ.