ആനക്കര: ആന്തൂരവളപ്പില്‍ മൊയ്തീന് കുട്ടി മാസ്റ്ററുടെ ഭാര്യ നഫീസ (84) നിര്യാതയായി. മക്കള്‍: മുഹമ്മദ് ഹസ്സന്, മുഹമ്മദ് ഇസ്മായില്‍, ഷാഹുല്‍ ഹമീദ്, ഖമറുദ്ദീന്, ഫിറോസ്, സുബൈദ, ലൈല, സുഹറ, മുംതാസ്.