ആമ്പല്ലൂർ: തൊട്ടിപ്പാൾ നെടുമ്പാൾ പള്ളം തൈവളപ്പിൽ ബാഹുലേയന്റെ ഭാര്യ നാരായണി (81) നിര്യാതയായി. മക്കൾ: ഉഷ, വസുന്ധര, പത്മാവതി, സത്യഭാമ, കൃഷ്ണകുമാർ. മരുമക്കൾ: ഗോപാലൻ, ലത, പരേതനായ സുകുമാരൻ.