ആനക്കര: കുമ്പിടി പുറമതില്‍ശ്ശേരി രാജന്റെ (പട്ടാമ്പി സംസ്കൃത കോളജ് ചരിത്രാധ്യാപകന്‍) ഭാര്യ പുഷ്പംകുന്നത്ത് പി.കെ. വസന്ത (49) നിര്യാതയായി. പട്ടാമ്പി സംസ്കൃത കോളജിലെ ചരിത്രാധ്യാപികയായിരുന്നു. മക്കള്‍: നചികേത്, ദിതി.