ഇരിങ്ങാലക്കുട: ആസാദ് റോഡില്‍ പി.ടി.ആർ ഗ്രൂപ്പ് കളക്കാട്ടുക്കാരൻ ഷാഹുൽ ഹമീദിന്റെ ഭാര്യ നസീബ (88) നിര്യാതയായി. മക്കൾ: നദീറ, അബ്ദുസ്സമദ് (പി.ടി.ആർ ഗ്രൂപ്പ് ചെയർമാൻ), ഷഹീറ, പൗജ, പരേതരായ ഷബീബ്, ആരിഫ. മരുമക്കൾ: ജൈനുലാബ്ദീൻ, ഹബീബ്, ബഷീർ (റിട്ട എൻജിനീയർ), നസീമുദ്ദീൻ, രാഗി, പരേതയായ ജയ.