പത്തിരിപ്പാല: മണ്ണൂർ പൊട്ടുപാറ പരേതനായ ശങ്കരന്റെ മകൻ ജയൻ (30) നിര്യാതനായി. മാതാവ്: പൊന്നു. ഭാര്യ: രേഷ്മ, മക്കൾ: അലൻ, അവന്തിക.