ആലത്തൂർ: പെരുങ്കുളം പടിഞ്ഞാറെ ഗ്രാമം ദേവി സദനത്തിൽ പരേതനായ ശ്രീധരൻ നായരുടെ ഭാര്യ വിലാസിനി അമ്മ (82) നിര്യാതയായി. മക്കൾ: സതീദേവി (അധ്യാപിക എ.എസ്.എം.എം.എച്ച്.എസ്.എസ് ആലത്തൂർ) മുരളി, വിദ്യാധരൻ. മരുമകൻ: ശ്രീകുമാർ.