എടത്തറ: പൂളയ്ക്കൽ പറമ്പിൽ പരേതനായ വെള്ളാണ്ടന്റെ മകൻ ലക്ഷ്മണൻ (66) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: ദിവ്യ, രശ്മി, സൗമ്യ. മരുമകൻ: രതീഷ് കുമാർ. സഹോദരങ്ങൾ: രാജൻ, ചന്ദ്രൻ, രമണി.