കാവിൽപ്പാട്: മരുത്തുപൊറ്റ വീട്ടിൽ കുട്ടൻ (85) നിര്യാതനായി. ഭാര്യ: പാഞ്ചാലി. മക്കൾ: മൃദുലാമണി, രവിചന്ദ്രൻ, മഹേന്ദ്രൻ, ജയശീലൻ. മരുമക്കൾ: സിനി, ജോസ്ലി, ലതിക.