പട്ടാമ്പി: പെരുമുടിയൂർ പൊന്നാത്ത് ഉണ്ണികൃഷ്ണൻ (56) നിര്യാതനായി. ഭാര്യ: ശ്രീലത. മക്കൾ: സിദ്ധാർഥ്, സ്വാതി കൃഷ്ണ.