ശ്രീകൃഷ്ണപുരം: അവിഞ്ചിക്കുഴി വേലു (89) നിര്യാതനായി. ഭാര്യ: പരേതയായ അമ്മിണി. മക്കൾ: കാർത്യായനി, അയ്യപ്പൻ, ദേവകി, രാമകൃഷ്ണൻ, ശ്രീകുമാരി, മണികണ്ഠൻ, രമണി, അഖില. മരുമക്കൾ: വിജയം, ഷീല, ശാന്തി, സുരേഷ്, വിപിൻ, പരേതനായ കുഞ്ചു.