വളാഞ്ചേരി: കൊട്ടാരം ആലിൻ ചുവട് പരേതനായ പാറ്റപ്പുറത്ത് കോയാനി ഹാജിയുടെ ഭാര്യ പരവക്കൽ പാത്തുണ്ണി ഉമ്മ (85) നിര്യാതയായി. മക്കൾ: മറിയ ബക്കർ, ജമീല ശരീഫ്, സത്താർ പാറ്റപ്പുറത്ത്. മരുമക്കൾ: അലി അബൂബക്കർ നാടപ്പറമ്പ്, ശരീഫ് നാലകത്ത് പള്ളിപ്പുറം, സാജിദ കാവിൽ മീന്മാറ.