പുലാമന്തോൾ: പാലൂർ മൂരിയമംഗലത്ത് മന പരേതനായ നാരായണൻ ഭട്ടതിരിപ്പാടിന്റെ ഭാര്യ സാവിത്രി അന്തർജനം (73) നിര്യാതയായി. മക്കൾ: സോയ (മുതുകുർശി), സനൽ, സീന (ന്യൂസിലൻഡ്). മരുമക്കൾ: സുനിൽ, പാർവതി, സൂരജ്.