പള്ളിക്കൽ: പുത്തൂർ പള്ളിക്കൽ പരേതനായ ഊരങ്ങാട്ട് വേലുക്കുട്ടിയുടെ ഭാര്യ ഗൗരി (84) നിര്യാതയായി. മകൻ: രാജൻ. മരുമകൾ: ദേവു.