നിലമ്പൂർ: 1965 ലെ ഇന്ത്യ-പാകിസ്താൻ യുദ്ധത്തിൽ വീരമൃത്യു വരിച്ച നിലമ്പൂർ മുതുകാടിലെ ജവാൻ പി.കെ. ഉണ്ണികൃഷ്ണന്റെ ഭാര്യ പി.വി. ശാരദ ഉണ്ണികൃഷ്ണൻ (85) നിര്യാതയായി. മക്കൾ: സുരേഷ് (റിട്ട. നേവി), രമേശ് (റിട്ട: താലൂക്ക് ഓഫിസർ), ശ്രിദേവി. മരുമക്കൾ: നിന്ദിനി (അധ്യാപിക), ബേബി ലത, നിർമ്മൽ കുമാർ (റിട്ട. പോസ്റ്റൽ സൂപ്രണ്ട്).