താനൂർ: ചിറക്കൽ സ്വദേശി പരേതനായ ചെമ്പൻ കുഞ്ഞിമുഹമ്മദിന്റെ ഭാര്യയും താനൂർ സി.എച്ച്.സിയിലെ മുൻ നഴ്സും ആയിരുന്ന ഹഫ്സ ബീവി (76) നിര്യാതയായി. മക്കൾ: ബിന്ദു, ബീന, ഹാരിസ് ബാബു. മരുമക്കൾ: ബഷീർ, ഉസ്മാൻ, ഷബീബ.