മലപ്പുറം: മഞ്ചേരി എളങ്കൂർ കോലോത്ത് നാരായണിക്കുട്ടി അമ്മ നിര്യാതയായി. മക്കൾ: രമണി, മോഹനദാസ്, ബേബി കമലം, പരമേശ്വരൻ, ദേവരാജൻ, ഷാജിമോൻ. മരുമക്കൾ: ഭാസ്കരൻ നായർ കുന്നത്ത്, പൂലാട്ട് പത്മനാഭൻ നായർ, ഇന്ദിര, വിജിത, രാജിഷ, രശ്മി.