മലപ്പുറം: റിട്ട. ടെലിഫോൺ വകുപ്പ് ജീവനക്കാരൻ മുണ്ടുപറമ്പ് ആറങ്ങോടൻ ചന്ദ്രൻ (62) നിര്യാതനായി. പിതാവ്: പരേതനായ രാമൻ. മാതാവ്: കാളി. ഭാര്യ: രമ. മക്കൾ: ഹരീഷ്, ഹർഷ. മരുമകൻ: വിബീഷ് (എസ്.ബി.ഐ). സഹോദരങ്ങൾ: ശിവദാസൻ, ശങ്കരൻ, ഭാസ്കരൻ, ശ്രീജ.