പരപ്പനങ്ങാടി: പരപ്പനങ്ങാടി ആവിയിൽബീച്ച് സ്വദേശിയും താനൂർ മുക്കോലയിൽ താമസക്കാരനുമായ ചിങ്കോർ ഹംസക്കോയ (64) നിര്യാതനായി. ഭാര്യ: പരേതയായ സുഹറ. മക്കൾ: ജംഷിമോൾ, ജംഷീർ, ജാസിർ, സഹദ്. മരുമക്കൾ: സറാർ (താനൂർ), നിർസാന.