വളാഞ്ചേരി: തെക്കേക്കളത്തിൽ സീത (85) നിര്യാതയായി. ഭർത്താവ്: പരേതനായ തെക്കേകളത്തിൽ രാച്ചുട്ടി. സഹോദരങ്ങൾ: കൊപ്പറമ്പത്ത് അയ്യപ്പൻ, കറപ്പൻ, ബാലൻ.