പെരിന്തൽമണ്ണ: ആനമങ്ങാട് മഅ്ദിൻ ബ്രില്യൻസ് അക്കാദമി വൈസ് പ്രസിഡന്റ് കാഞ്ഞിരുണ്ടിൽ മുഹമ്മദ് മുസ്ലിയാർ (92) നിര്യാതനായി. ഭാര്യ: ചോലപ്പറമ്പത്ത് ഹലീമ (ആനമങ്ങാട്). മക്കൾ: ശിഫാനത്ത്, മൊയ്തീൻ കുട്ടി, അലി അക്ബർ, റഹ്മത്ത്. മരുമക്കൾ: ബൽക്കീസ് (ആനമങ്ങാട്), കണ്ണാടിപ്പറമ്പിൽ റംല (എടവണ്ണ), അബ്ദുസ്സലാം (കുന്നപ്പള്ളി), പരേതനായ സിദ്ദീഖ്.