തിരുനാവായ: അജിതപ്പടിയിലെ പുല്ലാട്ട് ബീരാൻ ഹാജിയുടെ മകൻ മൊയ്ദീൻ (കുഞ്ഞിപ്പ ഹാജി – 63) നിര്യാതനായി. ഭാര്യ: മറിയാമു. മക്കൾ: മുസ്തഫ, സുബൈർ, ശിഹാബ് (ഡ്രൈവർ), ഫാഹിറ. മരുമക്കൾ: സലീന, ഉമ്മുട്ടി, റസീന, ജബ്ബാർ.