പേരാമ്പ്ര: സി.പി.എം കൂത്താളി ലോക്കൽ കമ്മിറ്റി അംഗവും കര്‍ഷകത്തൊഴിലാളി യൂനിയന്‍ നേതാവുമായിരുന്ന വെള്ളൂച്ചാലില്‍ വി.എം. കുഞ്ഞിക്കണ്ണന് (75) നിര്യാതനായി. ഭാര്യമാര്‍: ജാനു, അമ്മുക്കുട്ടി. മക്കള്‍: ബിനീഷ്, ബിനു, അനൂപ്കുമാര്‍ (കൂത്താളി പഞ്ചായത്ത് വൈ. പ്രസി). മരുമക്കള്‍: രഘു (കൂത്താളി), സൗമ്യ (ആവള). സഹോദരങ്ങള്‍: കല്യാണി, ബാലകൃഷ്ണന്.