കടമേരി: ചാലിൽ താഴക്കുനി കണ്ണൻ (80) നിര്യാതനായി. ഭാര്യ: മാതു. മക്കൾ: ശാന്ത, ലീല, രാധ, ഗീത, രഞ്ജിത്ത്. മരുമക്കൾ: രാജൻ (പാതിരപറ്റ), പൊക്കൻ (ചേരാപുരം), ബാബു (കുമ്മങ്കോട്), കൃഷ്ണൻ (അരൂർ), വിജില (ചെമ്മരത്തൂർ).