പയ്യോളി: പെരുമാൾപുരം പൊന്നാരിതാഴെ ഖാദറിന്റെ മകൻ കുന്നുമ്മൽ ഇസ്മായിൽ (46) നിര്യാതനായി. മാതാവ്: കുഞ്ഞിപ്പാത്തു. ഭാര്യ: ജസീല. മക്കൾ: ഹന ഫാത്തിമ, മുഹമ്മദ് മിർസാഹ്, ആയിഷ ഹെസ. സഹോദരങ്ങൾ: ഫൈസൽ (കുവൈത്ത്), റിയാസ്, ഷാഹിന.