കൊയിലാണ്ടി: മുചുകുന്ന് പുത്തഞ്ചേരി നാരായണി (76) നിര്യാതയായി. ഭർത്താവ്: കുഞ്ഞിക്കണ്ണൻ. മക്കൾ: സത്യൻ, ശാന്ത, ബാബു. മരുമക്കൾ: സുശീല (മൂടാടി), ടി.എം. രാജൻ(പുറക്കാട്), സിന്ധു (മണിയൂർ). സഹോദരങ്ങൾ: കുഞ്ഞിമാത (ഹിൽബസാർ), ശങ്കരൻ (മണിയൂർ), പരേതനായ കുഞ്ഞിക്കണ്ണൻ, ജാനു (കുന്നത്തുകര), കാർത്യായനി (വടകര)