തിരുവങ്ങൂർ: വെറ്റിലപ്പാറ വൈഷ്ണവിയിൽ വേണുഗോപാലൻ (68) നിര്യാതനായി. പരേതരായ പുറമേരി വള്ളിത്തോട്ടത്തിൽ കൃഷ്ണകുറുപ്പിന്റെയും ദേവകി അമ്മയുടെയും മകനാണ്. ഭാര്യ: സുനീത മൂത്തോന. മക്കൾ: വിൻസി, വൈശാഖ്. മരുമക്കൾ: അഭിലാഷ്, അഞ്ജന. സഹോദരങ്ങൾ: ശാന്ത, പ്രേമ, സദാനന്ദൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വൈഷ്ണവി വീട്ടുവളപ്പിൽ.