വടകര: പണിക്കോട്ടി പൈക്കാട്ടുമലയിൽ രാഗേഷ് (29) നിര്യാതനായി. ഭാര്യ: സുബിത. പിതാവ്: രവീന്ദ്രൻ (വടകര മുനിസിപ്പൽ കണ്ടിൻജന്റ് വർക്കർ). മാതാവ്: ഗീത. സഹോദരൻ: രഗിലേഷ്.