പേരാമ്പ്ര: നൊച്ചാട് പുളിക്കൂല്‍ രാമര്‍ നായര്‍ (90) നിര്യാതനായി. നൊച്ചാട് എ.എല്‍.പി, എം.എല്‍.പി സ്കൂളിലെ പാചകത്തൊഴിലാളിയും മുന്‍കാല കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായിരുന്നു.ഭാര്യ: പരേതയായ മീനാക്ഷി അമ്മ. മക്കള്‍: ബാലകൃഷ്ണന് (ഐ.എന്‍.ടി.യു.സി നൊച്ചാട് പഞ്ചായത്ത് സെക്രട്ടറി) ശോഭ, സുമ. മരുമക്കള്‍: ഗിരിജ, രാജന് (ചെറുകാശി), രാജന് (നന്മണ്ട). സഹോദരങ്ങള്‍: കേളുനായര്‍, ലക്ഷ്മി അമ്മ, ചിരുതേയിക്കുട്ടി അമ്മ, വനജ, ദാമോദരന്‍, പരേതരായ കുഞ്ഞികൃഷ്ണന് നായര്‍, നാരായണന് നായര്‍, കണ്ണന് നായര്‍. സഞ്ചയനം ബുധനാഴ്ച.