കുറ്റ്യാടി: നടുപ്പൊയിൽ ആനപാറക്കൽ നാരായണി (80) നിര്യാതയായി. ഭർത്താവ്: പരേതനായ നാണു. മക്കൾ: ജാനു, ബാബു, പ്രേമ, ദിനേശൻ, ബീന, രമേശൻ. മരുമക്കൾ: സരോജൻ, നാണു, വിനോദൻ, നിഷ, ഷൈനി, പ്രജിന.