നന്മണ്ട: നന്ദീശ്വര മഹാദേവ ക്ഷേത്രത്തിനു സമീപം പരേതനായ മയ്യാന്റെ ഭാര്യ പാണൻ കണ്ടി മാധവി (87) നിര്യാതയായി. മകൻ: ഗോപാലൻ.