വടകര: പതിയാരക്കര തയ്യുള്ളതിൽ ജാനു (73) നിര്യാതയായി.ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ: നളിനി, മോഹനൻ, ശോഭ, അനീഷ്, ബിന്ദു, സീമ. മരുമക്കൾ: തോമസ്, ബാബു, സുധി, സുരേഷ്, വസന്ത, രമിഷ.