തിക്കോടി: മുതിരക്കാൽ മുക്കിലെ പാലോളി താഴക്കുനി മാധവി (92) നിര്യാതയായി.ഭർത്താവ്: പരേതനായ നാരായണകുറുപ്പ്. മക്കൾ: ശ്രീധരൻ, രാധ, ലക്ഷ്മി, പരേതനായ കൃഷ്ണൻ. മരുമക്കൾ: ബാലൻ(ചിങ്ങപുരം), എ.കെ. ബാലൻ, സതി, പരേതയായ വസന്ത.സഹോദരങ്ങൾ: മീനാക്ഷി, ദേവി, കാർത്യായനി, നാരായണി, പരേതരായ ഉണ്ണീരി, കേളു, മാതു. സംസ്കാരം തിങ്കളാഴ്ച രാവിലെ 8.30ന് വീട്ടുവളപ്പിൽ.