കീഴ്വായ്പൂര്: കുറിച്ചിയിൽ പരേതനായ കെ.ഐ. ജോണിന്റെ ഭാര്യ മേരി ജോൺ (90) നിര്യാതയായി. ആലുങ്കൽ കുടുംബാംഗമാണ്. മക്കൾ: ലില്ലി, ജോൺസൺ, ബോബി, പരേതനായ ലെനി. മരുമക്കൾ: റോയി, രാജൻ, അനില. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് പരയ്ക്കത്താനം സെന്റ് തോമസ് മാർത്തോമാ പള്ളി സെമിത്തേരിയിൽ.