കല്ലമ്പലം: വെള്ളല്ലൂർ നന്ദാലയത്തിൽ പരേതനായ മുട്ടിയറ കാരയ്ക്കാകുന്നിൽ രാഘവന്റെ ഭാര്യ രഘുപതി (100) നിര്യാതയായി. മക്കൾ: ശോഭന, സുദേശൻ, പരേതരായ രഘുവരൻ, വ്യാദവ്യാസൻ. മരുമക്കൾ: പരേതനായ ശ്രീനിവാസൻ, തങ്കമണി, സുജാത. മരണാനന്തര ചടങ്ങുകൾ രണ്ടിന് രാവിലെ എട്ടിന്.