തിരുവനന്തപുരം: വലിയവേളി പുതുവൽ വീട്ടിൽ പാത്തുമ്മ ബീവി (71) നിര്യാതയായി. ഭർത്താവ്: സുബൈർ. മക്കൾ: ഇക്ബാൽ, ഫാറൂഖ്, റസിയ, ഫിർദൗസ്. മരുമക്കൾ: സജീന, മെഹറുന്നിസ, ഷെറീന, റഷീദ്.