മലയിൻകീഴ്: വലിയറത്തല വിഷ്ണുപ്രിയയിൽ ത്രിവിക്രമൻനായർ (87) നിര്യാതനായി. ഭാര്യ: പരേതയായ സുലോചന. മക്കൾ: വീരഭദ്രൻനായർ, വിക്രമൻനായർ, രവീന്ദ്രൻനായർ, ഉഷാകുമാരി, ശ്രീകുമാരൻനായർ. മരുമക്കൾ: ഉഷ, ബിന്ദു, ഉഷാറാണി, ജയകുമാരി, വേണുഗോപാലൻനായർ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.