ഓച്ചിറ: ക്ലാപ്പന പെരുമാന്തഴ പുന്നോലിൽ വീട്ടിൽ ഷരീഫിന്റെ ഭാര്യ സുബൈദ (60) നിര്യാതയായി. മക്കൾ: ഷാനിത, പരേതനായ ഷാനവാസ്, മുഹമ്മദ് ഷാൻ. മരുമക്കൾ: ഹാരിസ്, മുബഷിറ, ഷാനിത.