ആയൂർ: അമ്പലംമുക്ക് മങ്കാട്ട് മേലതിൽ വൈ. ഡാനിയേൽ (82) നിര്യാതനായി. ഭാര്യ: മറിയാമ്മ. മക്കൾ: ബിജു ഡാനിയേൽ, സിജി ഡാനിയേൽ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് ഭവനത്തിലെ ശുശ്രൂഷക്കുശേഷം നീറായ്ക്കോട് സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.